രാജ്യത്തുടനീളം വേരുകളുളള പാര്‍ട്ടിയാണ് ആര്‍എസ്എസ്. താന്‍ ആര്‍എസ്എസുകാരനാണ്, രാജ്യത്തെ പ്രധാനമന്ത്രിപോലും ആര്‍എസ്എസുകാരനാണ് അതില്‍ തങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു. കൊറോണ വൈറസിന്റെ ശക്തികൂടി വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കര്‍ഫ്യു പ്രഖ്യാപിച്ചത്
Original reporting. Fearless journalism. Delivered to you.